ശിവരാത്രി പാട്ട് മഹോത്സവം

തൃക്കറ്റിശ്ശേരി ശ്രീ മഹാദേവക്ഷേത്രം 
 
 ഭക്തജനങ്ങളെ ,
  തൃക്കുറ്റിശ്ശേരി ശ്രീ മഹാദേവക്ഷേത്രം ശിവരാത്രി പാട്ട് മഹോത്സവം 2012 ഫിബ്രവരി 19,20,21 തിയ്യതികളില്‍ പന്തീരായിരം തേങ്ങയേറോടുകൂടി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ശിവരാത്രി പാട്ട് മഹോത്സവം പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നതിനെക്കുറിച്ചാലോചിക്കാന്‍ മുഴുവന്‍ ഭക്തജനങ്ങളുടേയും ഒരു യോഗം  2011 ഡിസംബര്‍ 12 തിങ്കളാഴ്ച രാത്രി 7 മണിക്ക് ക്ഷേത്രം ഹാളില്‍ ചേരുന്നു യോഗത്തിലേക്ക് മുഴുവന്‍ ഭക്തജനങ്ങളുടേയുംസ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു