ലക്ഷം ദീപ സമര്‍പ്പണം
തൃക്കുറ്റിശ്ശേരി മഹാദേവക്ഷേത്രം നവീകരണകലശത്തോടനുബന്ധിച്ച്
രാമായണ മാസാചരണംലക്ഷം ദീപ സമര്‍പ്പണം 1186 മകരം 1ന്
കൂപ്പണ്‍ വിതരണോല്‍ഘാടനം 2010 ആഗസ്ത് 15ന് ഞായറാഴ്ച കാലത്ത് 10മണിക്ക്
വിശിഷ്ഠാതിഥികള്‍ ശ്രീമതി.ഗിരിജ കല്‍പ്പള്ളി (കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീ.ഒ.എം.ഗോവിന്ദന്‍ കുട്ടി നായര്‍, ശ്രീ.ഒ.പി ഉണ്ണി കണ്ണങ്കോട്തൃക്കുറ്റിശ്ശേരി മഹാദേവക്ഷേത്രം രാമായണമാസാചരണത്തോടനുബന്ധിച്ച് .സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.ക്ഷേത്രകമ്മിറ്റി സെക്രട്ടറി ജയപ്രകാശന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബാലരാമന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.ശങ്കരന്‍ നമ്പൂതിരി പരിപാടി ഉല്‍ഘാടനം ചെയ്തു.
എല്‍.പി വിഭാഗം
1 ശിവകീര്‍ത്തന ലോഹ്യാ മെമ്മോറിയല്‍ എല്‍.പി സ്കൂള്‍ നിര്‍മ്മല്ലൂര്‍
2 വൈഷ്ണവ് രാജ്.ടി ലോഹ്യാ മെമ്മോറിയല്‍ എല്‍.പി സ്കൂള്‍ നിര്‍മ്മല്ലൂര്‍
3 നിവേദ് കൃഷ്ണ സരസ്വതീ വിദ്യാമന്ദിര്‍ ഹൈസ്കൂള്‍ നന്മിണ്ട
യു.പി വിഭാഗം
1 പ്രിയാരത്നന്‍ ഗവ.യു.പി സ്കൂള്‍ തൃക്കുറ്റിശ്ശേരി
2 അഭിരാം ആര്‍.സി എ.യു.പി സ്കൂള്‍ പൂനത്ത് നെല്ലിശ്ശേരി
3 ശ്രീനാഥ് ആര്‍.ബി എ.യു.പി സ്കൂള്‍ വാകയാട്
ഹൈസ്കൂള്‍ വിഭാഗം
1 അക്ഷയ് ജയദേവ് സരസ്വതീ വിദ്യാമന്ദിര്‍ ഹൈസ്കൂള്‍ നന്മിണ്ട
2 നവനീത് ആനന്ദ് ഗവ.ഹൈസ്കൂള്‍ അവിടനല്ലൂര്‍
3 അക്ഷയ് ജെ.ആര്‍ ഗവ.ഹൈസ്കൂള്‍ അവിടനല്ലൂര്‍
മല്‍സര വിജയികള്‍